മാഹി :മാഹി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ നവരാത്രി ആഘോഷ പരിപാടികൾ ഒക്ടോബർ 15 ന് ഞായറാഴ്ച ആരംഭിച്ചു.20ാം തീയ്യതി വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് മാഹി ശിവം കലാക്ഷേത്ര അവതരിപ്പിക്കുന്ന സംഗീതാരാധന ഉണ്ടാവും.21 ന് ശനിയാഴ്ച വൈകിട്ട് 7 മണിക്ക് ശിവം നൃത്തവിദ്യാലയത്തിലെ വിദ്യാർത്ഥികളുടെ അരങ്ങേറ്റം നടക്കും.22 ന് ഞായറാഴ്ച ഗ്രന്ഥം വെപ്പും ഭഗവതി സേവയും ഉണ്ടാവും.
രാത്രി 7 മണിക്ക് ജപ സ്കൂൾ ഓഫ് മ്യൂസിക് , സംഗീതാചാര്യൻ യു. ജയൻ മാസ്റ്ററും ശിഷ്യൻമാരും നയിക്കുന്ന സംഗീതാരാധന നടക്കും.23 ന് തിങ്കളാഴ്ച ആയുധ പൂജയും വാഹനപൂജയും ഉണ്ടാവും.24 ന് ചൊവ്വാഴ്ച വിദ്യാരംഭം എഴുത്തിനിരുത്ത് ചടങ്ങ് നടക്കും
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post