Latest News From Kannur

കോഷന്‍ ഡെപ്പോസിറ്റ് വിതരണം

0

തലശ്ശേരി :  കതിരൂര്‍ ജി വി എച്ച് എസ്സ് എസ്സിലെ വി എച്ച് എസ് ഇ 2021-23 ബാച്ച് വിദ്യാര്‍ഥികളുടെ കോഷന്‍ ഡെപ്പോസിറ്റ് തുക വിദ്യാര്‍ഥികളുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ട്. തുക ലഭിക്കാത്തവര്‍ സ്‌കൂള്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 0490 2305943, 9947085920.

Leave A Reply

Your email address will not be published.