Latest News From Kannur

മരണപെട്ടു.

0

മാഹി: പരേതരായ കുയ്യൽ ഉസ്മാന്റെയും മാപ്പിളേടത്ത് കുഞ്ഞാമിയുടെയും മകൾ
സി.ആർ.ഷെരീഫാ (64)ഇന്ന് ഉച്ചയ്ക്ക് കോഴിക്കോട് മിംസ് ആശുപത്രിയിൽ മരണപെട്ടു. ഭർത്താവ് പുഴക്കര മഹമൂദ് .  മക്കൾ ഷബ്‌ന ഷെഫ്നി ഷെസ്മിന ഷെമ്‌നാ മുഹമ്മദ്‌ ഖൈസ് മരുമക്കൾ റഫീഖ് ഷംസുദീൻ സുബൈർ എക്കണ്ടി
സുഹൈർ സഹോദരങ്ങളായ സി ആർ കാദർ, പരേതരായ സഫിയ മമ്മൂട്ടി റസാഖ് ,അഷ്റഫ് ഖബറടക്കം  നാളെ  രാവിലെ 10 മണിക്ക് കല്ലാപ്പിളയിൽ

Leave A Reply

Your email address will not be published.