കണ്ണൂർ : തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കുട്ടമൈതാനം, തോട്ടട വെസ്റ്റ്, കിരണ്‍ ഫ്ളോര്‍മില്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഒക്‌ടോബര്‍ 17 ചൊവ്വ രാവിലെ എട്ട് മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ അലവില്‍, സായി മന്ദിരം, എസ് ബി ടി, ലാന്‍ഡ് മാര്‍ക്ക് എന്നീ ഭാഗങ്ങളില്‍ ഒക്‌ടോബര്‍ 17 ചൊവ്വ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.