Latest News From Kannur

N R പ്രൊഡക്ഷന്റെ മൂന്നാമത്തെ ചിത്രമായ ചുഴി യുടെ സ്വിച്ച് ഓൺ കർമ്മം മാഹി അപർണ ജ്വലറി ഉടമ രാധാകൃഷ്ണൻ നിർവഹിച്ചു

0

മാഹി :   ഗോപകുമാർ തളിപ്പറമ്പ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം രാജേഷ്പയ്യോളി. ക്യാമറ സജീഷ്, ജിബിൻ മൈക്കിൾ അസോസിയേറ്റ് ഡയറക്ടർ , മേക്കപ്പ് സുധി കരിയാട്, പനാസർ കരിയാട്, രമേശ് കിടഞ്ഞി,വീണ ലക്ഷ്മി മട്ടന്നൂർ,വൈഗ ആയഞ്ചേരി,ആതിര പാനൂർ എന്നിവർ മുഖ്യ വേഷത്തിൽ അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കുന്നുമ്മകര, കരിയാട്, തലശ്ശേരി, തുരുത്തിമുക്ക് എന്നി പ്രദേശങ്ങളിൽ നടക്കും.

Leave A Reply

Your email address will not be published.