കണ്ണൂർ : മാതമംഗലം സെക്ഷനിലെ മാതമംഗലം ടൗണ്‍, മാതമംഗലം എച്ച് എസ് എസ്, ആമിന കോംപ്ലക്‌സ്, റിലയന്‍സ് മാതമംഗലം, മാതമംഗലം ബസ്സ്സ്റ്റാന്റ്, തുമ്പത്തടം എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഒക്ടോബര്‍ ഒമ്പത് ഞായര്‍ രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.