കണ്ണൂർ : എൽ ടി ടച്ചിങ് വർക്ക് ഉള്ളതിനാൽ ഓഫീസ് ട്രാൻസ്‌ഫോർമർ പരിധിയിൽ ഒക്‌ടോബർ അഞ്ച് വ്യാഴം രാവിലെ എട്ട് മണിമുതൽ പത്ത് മണിവരെയും അമ്പാടി ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് പന്ത്രണ്ട് മണിവരെയും അമ്പലക്കുളം ട്രാൻസ്‌ഫോർമർ പരിധിയിൽ ഉച്ചയ്ക്ക് പന്ത്രണ്ട് മുതൽ വൈകീട്ട് മൂന്ന് മാണി വരെയും ഭാഗികമായി വൈദ്യുതി മുടങ്ങും.
അഴീക്കോട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ – മുന്നിരത്ത് 1 , കക്കം പാലം എയർടെൽ ,എം ഇ വുഡ് ഒന്ന് , എം ഇ വുഡ് രണ്ട് , എന്നീ ഭാഗങ്ങളിൽ ഒക്‌ടോബർ അഞ്ച് വ്യാഴാഴ്ച രാവിലെ ഒൻപത് മുതൽ വൈകീട്ട് 5 : 30 മണി വരെ വൈദ്യുതി മുടങ്ങും.