Latest News From Kannur

വ്യാപാരി , മോട്ടോർ തൊഴിലാളി , പൊതുജന കൂട്ടായ്മ 22 ന്

0

പാനൂർ: പാനൂർ ടൗണിൽ സ്ഥാപിച്ചിരിക്കുന്ന ട്രാഫിക് സിഗ്നൽ സംവിധാനം സുഗമമായ സഞ്ചാരത്തെ ദോഷകരമായി ബാധിച്ചതിനെതിരെ 22 ന് വെള്ളിയാഴ്ച വൈകിട്ട് 3 മണിക്ക് പാനൂരിലെ വ്യാപാരികളുടെയും മോട്ടോർ രംഗത്തെ തൊഴിലാളികളുടേയും മറ്റ് സംഘടനകളുടേയും പൊതുജനങ്ങളുടേയും കൂട്ടായ്മ ചേരുകയാണ്. പാനൂർ വ്യാപാരഭവനിലാണ് യോഗം ചേരുന്നത്.

Leave A Reply

Your email address will not be published.