Latest News From Kannur

ജഴ്സി പ്രകാശനം ചെയ്തു

0

പാറാട് :പി.ആർ എം കൊളവല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ ഫുട്ബോൾ ടീമിനുള്ള ജഴ്സി പ്രകാശനം സ്കൂളിൽ നടത്തി. പ്രിൻസിപ്പൽ എം ശ്രീജ ടീമംഗങ്ങൾക്ക് ജഴ്സി നൽകി പ്രകാശനം നിർവഹിച്ചു. ശ്രീശൻ എസ് , ആശിഷ് കെ , വത്സരാജ് മണലാട്ട് , നകുൽ ബാബു എന്നിവരും ഫുട്ബോൾ ടീം അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. 2004-06 സയൻസ് ബി ബാച്ചിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ അലുമ്നി അസോസിയേഷൻ ചാരിറ്റബിൾ ട്രസ്റ്റാണ് സ്കൂൾ ഫുട്ബോൾ ടീമംഗങ്ങൾക്കുള്ള ജഴ്സികൾ സ്പോൺസർ ചെയ്തത്.

Leave A Reply

Your email address will not be published.