പാനൂർ : ക്യാൻസർരോഗികൾക്കു വിഗ്ഗ് നിർമ്മിക്കാൻ കേശദാനം നടത്തിയും, സ്വാന്തന പ്രസ്ഥാനമായ IRPC ക്ക് തുക കൈമാറിയും,
പത്താം പിറന്നാൾഅവിസ്മരണീയമാക്കി അൻഷിക…പാനൂർ UP സ്കൂളിൽ
അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ് അൻഷിക,പുക്കോത്തെ വിജേഷ് -ലിൽഷ ദമ്പതികളുടെ മകളാണ്.താഴെ പൂക്കോത്തെകുനിയിൽ അഷറഫ് സ്മാരകവായനശാലയിൽ നടന്നചടങ്ങിൽ പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എ.ശൈലജ മുടി ഏറ്റുവാങ്ങി.IRPC ക്ക് വേണ്ടിഎൻ.അനൂപ് തുക ഏറ്റുവാങ്ങി.
IRPC സോണൽ സെക്രട്ടറിഎ.പ്രദീപൻ,മുൻസിപ്പൽ കൗൺസിലർ
കെ.ദാസൻ മാസ്റ്റർ,കെ.പി ശിവദാസൻ,എൻ.പി കുമാരൻ,അനീഷ് സി.പി എന്നിവർ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post