Latest News From Kannur

ശ്രീകോവിൽ നിർമ്മിതി; കുറ്റിയടിക്കൽ 10 ന്

0

മമ്പറം :പറമ്പായി ചന്ദ്രോത്ത് ശ്രീ ചാമുണ്ഡേശ്വരിക്കാവിൽ ശ്രീ രക്തേശ്വരി ദേവസ്ഥാനം.ശ്രീകോവിലിന്റെ കുറ്റിയടിക്കൽ കർമ്മം സപ്തമ്പർ 10 ഞായറാഴ്ച രാവിലെ 11 നും 12 നു മിടയിലുള്ള ശുഭമുഹൂർത്തിൽ നടക്കും.ആമ്പിലാട് പി.എസ്. പത്മനാഭൻ ആചാരിയുടെ കാർമ്മികത്വത്തിലാണ് ചടങ്ങ് നടക്കുന്നത്.

Leave A Reply

Your email address will not be published.