മാഹി: ബിസിനസ് സ്റ്റഡീസ്, ഹിസ്റ്ററി, അറബിക് തുടങ്ങിയ വിഷയങ്ങളിൽ അധ്യാപകക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് CEB GHSS വിദ്യാർത്ഥികൾ ഇന്ന് ഉച്ചക്ക് പന്ത്രണ്ടു മണിയോടെ മുദ്രാവാക്യം വിളിക്കുകയും 12.10 ന് കൂട്ടത്തോടെ പുറത്തേക്കു പോവുകയും ചെയ്തിരിക്കുന്നു.