മാഹി: ഈസ്റ്റ് പള്ളൂർ അവറോത്ത് വേട്ടക്കൊരുമകൻ ക്ഷേത്ര പുനരുദ്ധാരണത്തോടനുബന്ധിച്ച് ക്ഷേത്രത്തിന്റെ ചുമർ ഉത്തരം വെയ്ക്കുന്ന കർമ്മവും ദേവീക്ഷേത്രത്തിന്റെ കുറ്റിയടിക്കൽ കർമ്മവും സപ്തംബർ 11 ന് രാവിലെ 10 മണിക്കും ഒരു മണിക്കും മദ്ധ്യേയുള്ള ശുഭ മുഹൂർത്തത്തിൽ നടക്കുമെന്ന് ക്ഷേത്രം പുനരുദ്ധാരണ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.