Latest News From Kannur

സി ഇ രസിത ടീച്ചർക്ക് സ്വീകരണം നൽകി

0

മാഹി: ഈ വർഷത്തെ പുതുച്ചേരി അദ്ധ്യാപക അവാർഡ് ജേതാവ് സി ഇ രസിത ടീച്ചർക്ക് മാഹി റയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. കൗൺസിൽ ഓഫ് സർവ്വീസ് ഓർഗനൈസേഷൻസ് പ്രസിഡൻ്റ് കെ അജിത്ത് കുമാർ, ഗവൺമെൻ്റ് ടീച്ചേഴ്‌സ് ഓർഗനൈസേഷൻ പ്രസിഡൻ്റ് ജയിംസ് സി ജോസഫ്, ഗവൺമെൻ്റ് ടീച്ചേഴ്‌സ് ഓർഗനൈസേഷൻ സിക്രട്ടറി ടി വി സജിത,
ഐ കെ കുമാരൻ ഗവ എച്ച് എസ് എസ് അദ്ധ്യാപക രക്ഷാകർതൃ സമിതി പ്രസിഡൻറ് അനിൽ സി പി, എക്കോൽ സംന്ത്രാൽ എ കൂർ ക്ലോംപ്ലേ മാന്തേർ മഹെ പ്രധാനാദ്ധ്യാപകൻ ഒ എം ബാലകൃഷ്ണൻ,
എസ് ജയപ്രഭ, പി പി അനീഷ്, വി കെ ഷമീന, പി ഷിജു, പി പി പുഷ്പലത, പോൾ ഷിബു, ജവഹർ എന്നിവർ നേതൃത്വം നൽകി.

Leave A Reply

Your email address will not be published.