Latest News From Kannur

അന്തരിച്ചു

0

തലശ്ശേരി:  കെ പി. മുകുന്ദൻ മാസ്റ്റർ അന്തരിച്ചു ഇടയിൽ പീടികയിൽ രമ്യ നിവാസിൽ. കെ പി. മുകുന്ദൻ  മാസ്റ്റർ അന്തരിച്ചു 83 വയസ്സായിരുന്നു ഭാര്യ ലേറ്റ് രമ ഭായ് മക്കൾ ഷേർലി കാനഡ ഷാജി കെ പി ( കായിക അധ്യാപകൻ JNGHS മാഹി) ശവസംസ്കാരം ഇന്ന് വൈകിട്ട് 8 മണിക്ക് വീട്ടു വളപ്പിൽ.

Leave A Reply

Your email address will not be published.