പാനൂർ:അണിയാരം ഗുരുദേവ അങ്കണവാടിയിൽ ഓണാഘോഷം നടന്നു. ചടങ്ങിൽ പ്രദേശത്തെ പ്രമുഖ കർഷകനും സാമൂഹ്യ സാംസ്കാരിക മേഖലകളിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വത്തിന്റെ ഉടമയുമായ വട്ടപ്പറമ്പത്ത് ബാലനെ ആദരിച്ചു.സി.പി. രാജീവൻ അധ്യക്ഷത വഹിച്ചു.പി. ഉഷ ,കെ.ശോഭന , പി.പി.രാമചന്ദ്രൻ ,കെ.പി.സജിതഎന്നിവർ പ്രസംഗിച്ചു. തുടർന്ന് ഓണസദ്യ നടന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.