കണ്ണൂർ: കെ എസ് എസ് പി എ കല്യാശ്ശേരി നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നവാഗതർക്കുള്ള ശില്പശാലയും സംഘടിപ്പിച്ചു.ജില്ലാ പ്രസിഡണ്ട് കെ മോഹനൻ സമ്മേളനം ഉദ്ഘാടനം ചെയ്തു ജില്ലാ സിക്രട്ടറി കെ സി രാജൻ നവാഗതരെ വരവേറ്റു സംഘടനാ ചരിത്ര ശില്പശാല സംസ്ഥാന വൈസ് പ്രസിഡന്റ് ടി കരുണാകരൻ ഉദ്ഘാടനം ചെയ്തു നിയോജകമണ്ഡലം പ്രസിഡണ്ട് എം പി ദാമോദരൻ അധ്യക്ഷത വഹിച്ചു.അബ്ദുൾ ഖാദർ മാസ്റ്റർ കൃഷ്ണൻ നമ്പൂതിരി, ജയരാജൻ മാസ്റ്റർ, എൻ തമ്പാൻ ലക്ഷ്മി ടീച്ചർ കൈതപ്രം ഡോ. രമണി ശേഖരൻ എന്നിവർ സംസാരിച്ചു.