Latest News From Kannur

വരവേല്പ് സമ്മേളനവും ശില്പശാലയും 5 ന്

0

കണ്ണൂർ:  കേരള സ്റ്റേറ്റ് സർവീസ് പെൻഷണേർസ് അസോസിയേഷൻ കല്യാശേരി നിയോജക മണ്ഡലം വരവേല്പ് സമ്മേളനവും ശില്പശാലയും ആഗസ്ത് 5 ശനിയാഴ്ച മാടായി കോളജ് ഓഡിറ്റോറിയത്തിൽ നടക്കും. നിയോജക മണ്ഡലം പ്രസിഡണ്ട് എം.പി.ദാമോദരന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ കണ്ണൂർ ജില്ല പ്രസിഡണ്ട് കെ മോഹനൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.ജില്ല സെക്രട്ടറി കെ.സി.രാജൻ മാസ്റ്റർ നവാഗതരെ വരവേല്ക്കും. മണ്ഡലം ഭാരവാഹികളായ കെ.വിജയൻ , സി.ജയപ്രകാശ് , പി.മുകുന്ദൻ മാസ്റ്റർ ,കെ.ജോൺ മാസ്റ്റർ ,എം.കെ.നാരായണൻ മാസ്റ്റർ,കെ.പി.രാമകൃഷ്ണൻ , നാരായണൻ നമ്പൂതിരി ,കെ.സുരേഷ് ബാബു മാസ്റ്റർ,എന്നിവർ നവാഗതരെ പരിചയപ്പെടുത്തും.ടി.കുഞ്ഞികൃഷ്ണൻ , വി .എൻ . രമണി , സി.പി.ജയരാജൻ മാസ്റ്റർ, എൻ. രാമചന്ദ്രൻ ,പി.ലക്ഷ്മി ടീച്ചർ ,പി.ആർ ദേവിടീച്ചർ

എന്നിവർ ആശംസ പറയും.നിയോജക മണ്ഡലം സെക്രട്ടറി വി.പി. ശേഖരൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി ഗംഗാധരൻ കഴകക്കാരൻ നന്ദിയും പറയും.
പി.കെ.സുധാകരന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന ശില്പശാല, ടി .കരുണാകരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. കെ.രാമകൃഷ്ണൻ വിഷയാവതരണം നടത്തും.പി. അബ്ദുൽ ഖാദർ മാസ്റ്റർ ,എൻ.കൃഷ്ണൻനമ്പൂതിരി ,കോടുർ കുഞ്ഞിരാമൻ മാസ്റ്റർ ,എൻ. തമ്പാൻ മാസ്റ്റർ,എ. ഉഷ ടീച്ചർ,
വി.പി. കുട്ടിക്കൃഷ്ണൻ മാസ്റ്റർ,എന്നിവർ ചർച്ചയിൽ പങ്കെടുക്കും.നിയോജക മണ്ഡലം വനിത ഫോറം അവതരിപ്പിക്കുന്ന തിരുവാതിരക്കളിയും അരങ്ങേറും.

Leave A Reply

Your email address will not be published.