Latest News From Kannur

ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്.; തകരാര്‍ പരിഹരിച്ചായി റെയില്‍വേ

0

ന്യൂഡല്‍ഹി: റെയില്‍വേ ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷനിലെ സാങ്കേതിക തകരാര്‍ പരിഹരിച്ചതായി ഐആര്‍സിടിസി. ഇന്നു രാവിലെ മുതലാണ് ഓണ്‍ലൈന്‍ റിസര്‍വേഷന്‍ തടസ്സപ്പെട്ടത്. പ്രശ്‌നം പരിഹരിച്ചതായും ഉപഭോക്താക്കള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിക്കുന്നതായും ഐആര്‍സിടിസി ട്വിറ്ററിലുടെ അറിയിച്ചു.

Leave A Reply

Your email address will not be published.