Latest News From Kannur

കേരളാ വ്യാപാരി വ്യവസായി ഏകോപനസമിതി, ഉന്നത വിജയികളെ ആദരിക്കുന്നു

0

പാനുർ :  കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി പാനൂർ യൂനിറ്റിലെ മെമ്പർമാരുടെ മക്കളിൽ ഇക്കഴിഞ്ഞ SSLC, +2 പരീക്ഷ യിൽ മുഴുവൻ വിഷയങ്ങൾക്കും A+ വാങ്ങി യ വിദ്യാർത്ഥികളെ കേഷ് അവാർഡ് നൽകി ആദരിക്കുവാൻ തീരുമാനിച്ചിരിക്കുന്നു. ഇതിനായി മാർക്ക് ലീസ്റ്റിന്റെ കോപ്പി 30-7-2023ന് മുമ്പായി ഓഫീസിൽ എത്തി ക്കേണ്ടതാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പാനൂർ യൂനിറ്റ് ജനറൽ സെക്രട്ടറി അറിയിച്ചു.

Leave A Reply

Your email address will not be published.