Latest News From Kannur

സാഹിത്യസദസ്സ് പ്രതിമാസ പരിപാടി നടത്തി

0

എടക്കാട്:  എടക്കാട് സാഹിത്യവേദി യുടെ നാൽപ്പത്തിയഞ്ചാമത് പ്രതിമാസ പരിപാടി ആർട്ടിസ്റ്റ് നമ്പൂതിരി അനുസ്മരണം പബ്ലിക്ക് ലൈബ്രറി ഹാളിൽ  ഡോ. എ.ടി മോഹൻരാജ് ഉദ്ഘാടനം ചെയ്തു.കെ ശിവദാസൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.ഡോ. സോമൻ കടലൂർ മുഖ്യപ്രഭാഷണം നടത്തി. ‘ചിത്രകലയും സാഹിത്യവും : നമ്പൂതിരിയുടെ പങ്ക് ‘എന്ന വിഷയത്തിലുള്ള സംവാദത്തിൽ സതീഷ് തോപ്രത്ത്, ടി.വി വിശ്വനാഥൻ, എ.കെ മുഹമ്മദ് അശ്രഫ്, മോഹൻ കാടാച്ചിറ, കെ.വി ജയരാജൻ, യു.പി പ്രകാശൻ എന്നിവർ സംസാരിച്ചു. സന്തോഷ് എൻ.പി മുഴപ്പിലങ്ങാട് സ്വാഗതവും എം.കെ അബൂബക്കർ നന്ദിയും പറഞ്ഞു.

Leave A Reply

Your email address will not be published.