Latest News From Kannur

പ്രൊ . ഷീനക്ക് ബസ്റ്റ് ടീച്ചർ അവാർഡ് ലഭിച്ചു.

0

കണ്ണൂർ: അസോസിയേഷൻ ഓഫ് ഷോർട് മൂവിമെയ് കേർസ് & ആർടിസ്റ്റ്‌ [എ എസ് എം എം എ ] ബസ്റ്റ് ടീച്ചർ അവാർഡ് 2023 പ്രൊ. കെ.ഷീനക്ക് ലഭിച്ചു. അസ്മായും വൈലോപ്പള്ളി സംസ്കൃതി ഭവനുമായി ചേർന്നാണ് ബെസ്റ്റ് ടീച്ചർ അവാർഡും ഷോർട് ഫിലിം അവാർഡും നൽകുന്നത്. ചെണ്ടയാട് മഹാത്മ ഗാന്ധി ആർട്സ് & സയൻസ് കോളജിലെ അസിസ്റ്റന്റ് പ്രൊഫസറാണ് കെ.ഷീന.

Leave A Reply

Your email address will not be published.