Latest News From Kannur

പ്രതിഭകളെ ആദരിച്ചു.

0

മാഹി: ചാലക്കര റസിഡൻസ് വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പൊതു പരീക്ഷകളിൽ സമ്പൂർണ്ണ എ പ്ലസ് വിജയംകൈവരിച്ച പ്രദേശത്തെ വിദ്യാർത്ഥികളെ പുരസ്ക്കാരങ്ങൾ നൽകിആദരിച്ചു
പ്രസിഡണ്ട് ടി.വി. രജിതയുടെ അദ്ധ്യക്ഷതയിൽ എം.വി.ആർ. മെഡിക്കൽ കോളജ് അസി.പ്രൊഫസർ ഡോ: കെ.പി.പ്രബിൻ ഉദ്ഘാടനം ചെയ്തു. ഇതോടൊപ്പം മഴക്കാലരോഗങ്ങളും , പ്രതിവിധികളും എന്ന വിഷയത്തിൽ ആരോഗ്യ ക്ലാസ്സുമെടുത്തു.വിശി
ടി.പി. സുധീഷ് സ്വാഗതവും, സഹദേവൻ അച്ചമ്പത്ത് നന്ദിയും പറഞ്ഞു.

 

Leave A Reply

Your email address will not be published.