കൂരാറ:
വാഗ്ദേവിവിലാസം എൽ പി സ്കൂൾ അധ്യാപക രക്ഷാകർതൃസമിതി വാർഷിക ജനറൽ ബോഡി ചേർന്നു.സി ശ്രീജിത്തിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹെഡ്മാസ്റ്റർ സി കെ ബിജേഷ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സി സി ബിന്ദു നന്ദിയും പറഞ്ഞു. എൻ കെ പ്രജിഷ, റിബിന എം കെ, ഷാനു ഫൈറൂസ, പി പി ദീപക്, സുബിഷ എം എൻ എന്നിവർ സംസാരിച്ചു.2023-24 വർഷത്തെ പിടിഎ പ്രസിഡണ്ടായി സി ശ്രീജിത്തിനെയും വൈസ് പ്രസിഡണ്ടായി എ രമേഷിനെയും തെരഞ്ഞെടുത്തു.
മദർ പിടിഎ ഭാരവാഹികൾ:
ജിമിന ടി [ പ്രസിഡണ്ട് ],
റിബിന എം കെ [ വൈസ് പ്രസിഡണ്ട്]