Latest News From Kannur

സ്പന്ദനം ആർട്ട് അക്കാദമി ഉദ്ഘാടനം 12 ന്

0

പാനൂർ :        പാറാൽ പഴയ പോസ്റ്റ് ഓഫീസിന് സമീപം സ്പന്ദനം ആർട്ട് അക്കാദമി ഉദ്ഘാടനം 2023 ജൂൺ 12 തിങ്കളാഴ്ച രാവിലെ 9.30 ന് നടക്കും.

പ്രശസ്ത സിനിമ – സീരിയൽ താരം ശുഭാ ശ്രീധർ ഉദ്ഘാടനം നിർവ്വഹിക്കും.

ആർട്ട് അക്കാദമിയിൽ ചിത്രരചന,
ശാസ്ത്രീയ സംഗീതം,
മോട്ടിവേഷൻ,
കരോക്കെ ,
കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ,
പ്രസംഗം
എന്നിവയ്ക്കുള്ള പരിശീലന ക്ലാസ്സുകളുണ്ടാവും.

ജൂൺ 17 ശനിയാഴ്ച ക്ലാസ്സ് ആരംഭിക്കും.
കൂടുതൽ വിവരത്തിനും രജിസ്ട്രേഷനും
94467737 74
9446737579
എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്

Leave A Reply

Your email address will not be published.