Latest News From Kannur

രയരോത്ത് കതീശ്ശോമ നിര്യാതയായി

0

ചൊക്ലി  ;      കവിയൂർ റോഡിൽ കൈരളിമുക്കിന്ന് സമീപം രയരോത്ത് കതിശ്ശോമ(85) നിര്യാതയായി.

പരേതരായ മീത്തലെ പറമ്പത്ത് കുഞ്ഞി മുസ്സ, കുഞ്ഞാമിന ദമ്പതികളുടെ മകളാണ്.
ഭർത്താവ്: പരേതനായ അബുബക്കർ നാരാണൻ പറമ്പത്ത്.
മക്കൾ ഇല്ല.
സഹോദരങ്ങൾ: നഫീസ, പരേതരായ ഉമ്മർ, ആയിഷ.
ഖബറടക്കം ഇന്ന് (6-6-23) മഗ്‌രിബിന് ശേഷം കണ്ണോത്ത് ജുമാ മസ്ജിദിൽ.

Leave A Reply

Your email address will not be published.