Latest News From Kannur

മനുഷ്യാവകാശ സംരക്ഷണ മിഷൻ സംസ്ഥാനവർക്കിംഗ് കൺവീനറായി ഇ.മനീഷിനെ നിയമിച്ചു

0

കണ്ണൂർ:     മനുഷ്യാവകാശ സംരക്ഷണ മിഷൻ്റെ സംസ്ഥാന വർക്കിംഗ് കൺവീനറായി ഇ.മനീഷിനെ നിയമിച്ചതായി ദേശീയ പ്രസിഡണ്ട് പ്രകാശ് ചെന്നിത്തല അറിയിച്ചു. നിലവിലെ സംസ്ഥാന കമ്മിറ്റി മരവിപ്പിച്ച്, പ്രവർത്തന വിപുലീകരണത്തിന് സംഘടനാപരമായ മുന്നൊരുക്കങ്ങൾ നടത്താനാണ് പുതിയ തീരുമാനം. നിലവിലിൽ ആരോഗ്യ,പരിസ്ഥിതി രംഗത്ത് പ്രവർത്തിച്ചു വരുന്ന ഇ.മനീഷ് കണ്ണൂർ ജില്ലയിലെ ചമ്പാട് സ്വദേശിയാണ്

Leave A Reply

Your email address will not be published.