മാഹി: വായനദിനത്തോടനുബന്ധിച്ച് ജൂണ്‍ 19 മുതല്‍ 25 വരെ മാഹി ഗവഃ ലോവര്‍ പ്രൈമറി സ്കൂള്‍ വായനാവാരാചരണമായി കെണ്ടാടുന്നു. വായനയുമായി ബന്ധപ്പെട്ട പ്രസംഗം , വായന , എഴുത്ത് , പോസ്റ്റര്‍ നിര്‍മ്മാണം തുടങ്ങി വിവിധ മത്സരങ്ങള്‍ കുട്ടികള്‍ക്ക് വേണ്ടി നടത്തുന്നതാണ്. വായന വാരാചരണം ഉദ്ഘാടനം ചെയ്തത് ബഹുമാനപ്പെട്ട സാമൂഹിക സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യം സി പി ഹരീന്ദ്രന്‍ മാസ്റ്റര്‍ ആണ്. ഹെഡ്മാസ്റ്റര്‍ എ കെ എന്‍ ദിനേഷ് സ്വാഗതവും പി ടി എ പ്രസിഡണ്ട് എം സുജിത്ത് പാല്‍ നന്ദിയും പറഞ്ഞ ചടങ്ങില്‍ അധ്യാപകരായ പി കെ സതീഷ് കുമാര്‍ , പി മേഘന എന്നിവര്‍ വായനയുടെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു
Sign in
Sign in
Recover your password.
A password will be e-mailed to you.