Latest News From Kannur

*നാളെ വൈദ്യൂതി മുടങ്ങും*

0

മാഹിയിലേക്കുള്ള ഹൈട്ടെൻഷൻ ലൈനിൽ ABC കേബിൾ സ്ഥാപിക്കുന്നതിനാൽ നാളെ (14-02-26) കാലത്ത് 11 മണി മുതൽ വൈകുന്നേരം 5 മണി വരെ പള്ളൂർ ഇലക്ട്രിസിറ്റി ഓഫിസിന്റെ പരിധിയിൽ വരുന്ന കമ്മ്യൂണിറ്റി ഹാൾ, നെല്ലിയാട്ട്, ശ്രീകല ഫർണ്ണിച്ചർ, കാഞ്ഞിരമുള്ള പറമ്പ്, അറവിലത്ത് പാലം, മുക്കുവൻ പറമ്പ്, മണ്ട പറമ്പ്, എന്നി പ്രദേശങ്ങളിൽ വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല.

 

Leave A Reply

Your email address will not be published.