കുന്നുമ്മൽ ആണ്ടി നിര്യാതനായി Uncategorized By sneha@9000 Last updated Feb 13, 2026 0 Share ചെമ്പ്ര പഴയ റേഷൻ ഷോപ്പിനു സമീപം കുന്നുമ്മൽ ആണ്ടി (75) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: യമുന, പുഷ്പൻ, ലതിക മരുമക്കൾ: ദാസൻ, ലിസി, അനിൽ കുമാർ. സഹോദരങ്ങൾ: നാണു, പരേതരായ ബലൻ, ചിരു, കല്യാണി. സംസ്ക്കാരം ഇന്ന് വൈകുന്നേരം 5.30 ന് വീട്ടുവളപ്പിൽ. 0 Share