Latest News From Kannur

*അദ്ധ്യാപക ഒഴിവ് ;അഭിമുഖം 17 ന്*

0

പാനൂർ : ഗവൺമെൻ്റ് എൽ.പി.സ്കൂൾ കൊളവല്ലൂരിൽ എൽ.പി സ്കൂൾ ടീച്ചറുടെ താൽക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നതിനായി , യോഗ്യരായ ഉദ്യോഗാർത്ഥികളുടെ അഭിമുഖം 17 ന് ചൊവ്വാഴ്ച സ്കൂളിൽ നടക്കുമെന്ന് ഹെഡ്മിസ്ട്രസ്സ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്

9497837531 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Leave A Reply

Your email address will not be published.