Latest News From Kannur

മഹിളാ കോൺഗ്രസ് നേതാവ്: വി.കെ.കമലാക്ഷി അനുസ്മരണം 13 ന്

0

മഹിള കോൺഗ്രസ് നേതാവും ചൈതന്യ മഹിളാ സമാജം പ്രസിഡണ്ടുമായിരുന്ന വി.കെ.കമലാക്ഷിയുടെ ഒന്നാം ചരമ വാർഷികദിനമായ ഫിബ്രവരി 13 ന് രാവിലെ 8.30 ന് ആറാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വവസതിയിലെ സ്മൃതി മണ്ഡപത്തിൽ വെച്ച് പുഷ്പാർച്ചനയും അനുസ്മരണവും നടത്തും.

Leave A Reply

Your email address will not be published.