ചരമം Uncategorized By sneha@9000 Last updated Feb 8, 2026 0 Share മയ്യഴി: ചാലക്കര വരപ്രത്ത് കാവിന് സമീപം അക്ഷയ് നിവാസിൽ ഷീബ (46) അന്തരിച്ചു. ഭർത്താവ്: അശോകൻ കൈലാസം. മക്കൾ: ഐശ്വര്യ, പി.പി. അക്ഷയ്. മരുമകൻ: ദിനിൻലാൽ. സംസ്ക്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ട് വളപ്പിൽ 0 Share