പാനൂർ : പാനൂർ പാലിയേറ്റീവ് ഫിസിയോ സെന്ററും തണൽ ബ്രെയിൻ & സ്പെയിൻ മെഡിസിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഓർത്തോപീഡിക്സ് സർജറി ക്യാമ്പ് 2025 ഡിസംബർ 20 ശനിയാഴ്ച രാവിലെ 9.30 മണിക്ക് പാനൂർ പാലിയേറ്റീവ് ഫിസിയോ സെന്ററിൽ വെച്ച് നടക്കുന്നതാണ്.
കെ.പി. മോഹനൻ എം എൽ എ ഉദ്ഘാടനം ചെയ്യുന്ന ക്യാമ്പിന് ഡോ. ജിയോ സഞ്ചാസ്റ്റ്യൻ
( MBBS, MS ORTHO) നേതൃത്വം നല്കും.
ക്യാമ്പിൽ പങ്കെടുക്കുന്നതിനും പരിശോധനയ്ക്കും
അന്വേഷണങ്ങൾക്കുമായി താഴെ ചേർത്ത നമ്പറുകളിൽ വിളിക്കാവുന്നതാണ്
7579099991
9447480626
9447030258