Latest News From Kannur

നരേഷ് കുമാർ അന്തരിച്ചു

0

മയ്യഴി : പന്തക്കൽ ഊരോത്തുമ്മൽ ക്ഷേത്രത്തിന് സമീപം രയരോത്ത് വീട്ടിൽ കെ. എം. നരേഷ് കുമാർ (63) അന്തരിച്ചു. ദീർഘകാലം ഗൾഫിൽ മെക്കാനിക്കായിരുന്നു. ഭാര്യ : രഹന. മക്കൾ : അശ്വതി, അനാമിക . സഹോദരങ്ങൾ : സുരേന്ദ്രൻ, ഭാർഗവി ശ്രീധർ, ചന്ദ്രമതി, വിജയലക്ഷ്മി, ഹരികൃഷ്ണൻ, അനിത, പരേതനായ മോഹനൻ. സംസ്ക്കാരം ശനിയാഴ്ച്ച രാവിലെ 9 ന് വീട്ടു വളപ്പിൽ.

Leave A Reply

Your email address will not be published.