അഞ്ചരക്കണ്ടി ഗ്രാമ പഞ്ചായത്ത് യു.ഡി ക്ലർക്ക് നിടുമ്പ്രം മഠപ്പുര റോഡിൽ കാട്ടിൽപറമ്പത്ത് ദേവ് ഘറിൽ രജി തൂണോളി (54) നിര്യാതയായി. കോയിലോട്ടെ പരേതരായ കെ.കെ.കുഞ്ഞമ്പു നായരുടെയും തൂണോളി ജാനകിയമ്മയുടെയും മകളാണ്. ഭർത്താവ് : കാട്ടിൽ പറമ്പത്ത് പുഷ്പരാജ് (റിട്ട. സ്റ്റാഫ്, ഗവ ജനറൽ ആശുപത്രി, മാഹി).
മകൻ : അഖിൽ ദേവ് (പി.ജി വിദ്യാർത്ഥി).
സഹോദരങ്ങൾ : ബേബി ശോഭന (അഖിൽ ദേവ് ടെക്സ്റ്റയിൽസ്, കോയിലോട്), വത്സല, രാജീവൻ (റിട്ട.ഹെഡ് മാസ്റ്റർ, ജി.എൽ.പി സ്കൂൾ, കൂത്തുപറമ്പ്), പരേതരായ പുഷ്പറാണി, വിജയ ലക്ഷ്മി.
സംസ്കാരം: ഇന്ന് വൈകുന്നേരം 4 മണിക്ക് നിടുമ്പ്രത്തെ വീട്ടുവളപ്പിൽ.