പെരിങ്ങാടി : മാഹി റയിൽവേ സ്റ്റേഷന് അടുത്തുള്ള “ഫാത്തിമ” ൽ താമസിക്കുന്ന പെരിങ്ങാടിയിലെ അടിയലത്ത് അബ്ദുൽ വാഹിദ് (51) ഷാർജയിൽ നിര്യാതനായി.
പരേതനായ തച്ചർ പറമ്പത്ത് മൂസ്സയുടേയും, അടിയലത്ത് റാബിയയുടെയും മകനാണ്.
ഭാര്യ: ഷഹനാസ് (ഖദീജാസ് – മുഴപ്പിലങ്ങാട്).
മക്കൾ: ഇസ്മായിൽ (എൽ. എൽ. ബി വിദ്യാർത്ഥി), ഇൽഫാൻ (പ്ലസ് ടൂ വിദ്യാർത്ഥി).