മാഹി സ്പോർട്സ് ക്ലബ് ലൈബ്രറി & കലാസമിതിയുടെ
ആഭിമുഖ്യത്തിൽ നാരങ്ങോളി കുഞ്ഞിക്കണ്ണൻ സ്മാരക സ്വർണ്ണമെഡലിന്നയുള്ള 40-ാമത്അഖില കേരള ബാലചിത്ര രചനാ മത്സരം മാഹി ടാഗോർ പാർക്കിൽ പ്രശസ്ത ചിത്രകാരി നിഷ ഭാസ്‌ക്കർ ഉദ്ഘാടനം ചെയ്തു.
വന്യജീവി ഫോട്ടോഗ്രാഫർ അസീസ് മാഹി ആശംസയർപ്പിച്ചു.
ക്ലബ് പ്രസിഡണ്ട് കെ.സി നിഖിലേഷ് അദ്ധ്യക്ഷ വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി അടിയേരി ജയരാജൻ സ്വാഗതവും ശ്രീകുമാർ ഭാനു നന്ദിയും പറഞ്ഞു.
അനിൽ വിലങ്ങിൽ, കെ. പി. സുനിൽകുമാർ, ചന്ദ്രൻ ചേനോത്ത്, പ്രദീപ് കുമാർ പി. എ, ബാലൻ കെ. എം. , ജ്യോതിഷ് പത്മനാഭൻ, സതീശൻ, ആനന്ദു ചാരോത്ത് തുടങ്ങിയവർ, നേതൃത്വം നല്കി.
വിവിധ സെക്‌ഷ്…