Latest News From Kannur

നിര്യാതയായി

0

പള്ളൂർ

ബൽത്തായിൽ കാർത്തിയായനി എന്ന ലീല (70) നിര്യാതയായി.

ഭർത്താവ് പരേതനായ ഗംഗാധരൻ പാനൂർ. മക്കൾ ലിജിന, ലിജിത്ത് (എ.എസ്.ഐ – ഐ.ആർ.ബി പള്ളൂർ) മരുമക്കൾ പ്രമോദ് പാതിരിയാട് (സിനിയർ അസി: മനേജർ സൗത്ത് ഇന്ത്യൻ ബേങ്ക് തലശ്ശേരി), സഹോദരങ്ങൾ സതി ,ഗിരിജ, പരേതനായ ഗംഗാധരൻ സംസ്ക്കാരം തിങ്കളാഴ്ച്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ

Leave A Reply

Your email address will not be published.