ന്യൂ മാഹി : ചെറുകല്ലായി ഡിലെറ്റ് ബേക്കറിക്ക് പിൻവശം അപ്സരയിൽ പൂഴിത്തല ഫൈസൽ വില്ലയിൽ സി. കെ. അബ്ദുൽ അസീസ് (62) അന്തരിച്ചു. മഹമൂദിന്റെയും പരേതയായ ആസ്യയുടെയും മകനാണ്. ഭാര്യ സാബിറ മീത്തലെ കോറോത്ത്. മക്കൾ അനീസ്, മർവാൻ, മുഹ്സിൻ .
മയ്യത്ത് നമസ്കാരം ഇന്ന് (27/09/25 ) കുനിയിൽ സ്രാമ്പിയിൽ രാവിലെ 8 മണിക്ക്. ഖബറടക്കം കല്ലാപ്പള്ളി ഖബർസ്ഥാനിൽ .
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post