ന്യൂമാഹി : ചാലക്കര പായറ്റ ദേവസ്ഥാനത്തിന് സമീപം പായറ്റ ഹൗസിൽ ഇ.എൻ. യശോദ (80) അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണൻ.
മകൾ: പി.കെ.ഗൗരി.
മരുമകൻ: അശോകൻ (കൊട്ടിയൂർ).
സഹോദരങ്ങൾ: ഇ.എൻ.പ്രേമ, പരേതരായ പത്മനാഭൻ, പത്മാവതി, സുശീല, ശൈലജ.
Sign in
Sign in
Recover your password.
A password will be e-mailed to you.