ചൊക്ലി : വിഷ്ണുവിലാസം യു. പി. സ്കൂളിൽ വെച്ച് നടന്ന ചൊക്ലി ഉപജില്ല വിദ്യാരംഗം സർഗോത്സവം വാർഡ് കൗൺസിലർ പി. സീനത്ത് ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകൻ രഞ്ജിത്ത് സ്വാഗതം പറഞ്ഞു. ചൊക്ലി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ. എ. ബാബുരാജ് അധ്യക്ഷത വഹിച്ചു. ചൊക്ലി ബി പി സി കെ. പി. സുനിൽ ബാൽ, അക്കാദമിക് കൗൺസിൽ സെക്രട്ടറി സി. സി. നിഷാനന്ദ്, എച്ച് എം ഫോറം സെക്രട്ടറി എം.പി. റസിയ, സ്കൂൾ മാനേജർ കെ.ദാസൻ, പി ടി എ പ്രസിഡണ്ട് ടി. കെ. ബാബു, വിദ്യാരംഗം ഉപജില്ല കോ ഓർഡിനേറ്റർ സുനേഷ് മലയിൽ എന്നിവർ സംസാരിച്ചു.
ചിത്ര വിവരണം : ചൊക്ലി ഉപജില്ല വിദ്യാരംഗം സർഗോൽസവം വാർഡ് കൗൺസിലർ പി. സീനത്ത് ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
‘ദൗത്യങ്ങള്‍ അവസാനിപ്പിച്ച് പറന്നിറങ്ങി’; മിഗ് 21 രാജ്യത്തിന്റെ അഭിമാനമെന്ന് രാജ്നാഥ് സിങ്
Next Post