മാഹി : ചാലക്കര
ശ്രീജിഷ ടിപി (42) കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് നിര്യാതയായി. ഭർത്താവ് സജീവൻ അച്ചമ്പത്ത്
(രാജ എൻ്റർപ്രൈസസ്, പള്ളൂർ), ഏക മകൻ രഹൻ (വിദ്യാർത്ഥി ഐ. കെ. കെ പന്തക്കൽ) അമ്മ ശ്രീമതി (പുന്നോൽ), അച്ചൻ പരേതനായ താഴെപുരയിൽ കരുണൻ.
സഹോദരിമാർ: ശ്രീജ, ശ്രീലത, ശ്രീജിമ.
സഹോദരി ഭർത്താവ്- രമേശൻ കച്ചവടം ബാംഗ്ലൂർ, രാജീവൻ കച്ചവടം ബാംഗ്ലൂർ, ഉദയൻ (ഗവ:ഹോസ്പിറ്റൽ, മാഹി)
സംസ്ക്കാരം പുന്നോലിലെ വീട്ടുവളപ്പിൽ നടന്നു .