Latest News From Kannur

*ഗാന്ധി ജയന്തിയാഘോഷം* 

0

പാനൂർ:

ഗാന്ധിജയന്തിയാഘോഷത്തിൻ്റെ ഭാഗമായി മൊകേരി സുഹൃജ്ജന വായനശാല ആൻറ് ഗ്രന്ഥാലയം ജില്ലാതല ക്വിസ് , ചിത്രരചന, മത്സരം സംഘടിപ്പിക്കുന്നു.

ഒക്ടോബർ 2 ന് കാലത്ത് 9.30 ന് ഗ്രന്ഥാലയത്തിന് സമീപം വെച്ച് മത്സരങ്ങൾ നടക്കും.എൽ.പി.യു.പി, ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കാണ് മത്സരം പങ്കെടുക്കുന്നവർ സപ്തംബർ 30 ന കം പേർ രജിസ്റ്റർ ചെയ്യണം.

 

രജിസ്റ്റർ ചെയ്യേണ്ട ഫോൺ നമ്പർ: .9446836175 , 9946859023

 

E .mail :mokerivayanasala@gmail.com

Leave A Reply

Your email address will not be published.