പാനൂർ :
പാനൂർ ഉപജില്ല കലോത്സവം 2025-26 ഒക്ടോബർ 24, 25, 27, 28 തിയ്യതികളിൽ കെ കെ വി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുകയാണ്. കലോത്സവത്തിന്റെ ഭാഗമായി പൊതുജനങ്ങളിൽ നിന്നും ലോഗോ ക്ഷണിച്ചുകൊള്ളുന്നു. ലോഗോ ലഭിക്കേണ്ട അവസാന തിയ്യതി സെപ്റ്റംബർ 24 .
9496721376 എന്ന നമ്പറിലേക്കാണ് ലോഗോ അയക്കേണ്ടത്.