Latest News From Kannur

മരണപ്പെട്ടു

0

മാഹി : മഞ്ചക്കൽ സെമിത്തേരിക്ക് സമീപം പ്രസന്ന( 72) മരണപ്പെട്ടു.

ഭർത്താവ് പരേതനായ ഉത്തമൻ. മക്കൾ : പ്രശാന്ത്, പ്രവിത്ത്

മരുമക്കൾ. സുബിജ, പ്രവിഷ

സഹോദരങ്ങൾ. പത്മനാഭൻ മാസ്റ്റർ,ചന്ദ്രമതി ടീച്ചർ, മോഹനൻ കൂലോത്ത്, സതീദേവി.

ശവസംസ്കാരം രാവിലെ. 11മണിക്ക് പൊതു ശ്മശാനത്തിൽ

Leave A Reply

Your email address will not be published.