മാഹി മഞ്ചക്കലിലെ ബോട്ട് ഹൗസിന് സമീപം പരേതരായ അംബുക്കൻ കുങ്കുവിൻ്റെയും മാധവിയുടേയും മകൻ അംബുക്കൻ കളത്തിൽ സുശാന്ത് (58) അന്തരിച്ചു. ഭാര്യ: ഷീബ, മകൻ: സുബൽ
സഹോദരങ്ങൾ: സുചിത്ര, സുരജ , സുന്ദരൻ. പരേതരായ പ്രേമ, ഹൈമാവതി, സുരേന്ദ്രൻ, സുഗതൻ .
ശവസംസ്ക്കാരം സെപ്റ്റമ്പർ 16 ഉച്ചയ്ക്ക് 1 മണിക്ക് മാഹി വാതക ശ്മശാനത്തിൽ. ‘