പാനൂർ :
വിശ്വകർമ്മ സർവീസ് സൊസൈറ്റി തലശ്ശേരി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിശ്വ കർമ്മ ദിനാഘോഷം 2025 പാനൂരിൽ സംഘടിപ്പിക്കുന്നു.
17 ന് രാവിലെ 10 ന് എഴുത്തുകാരൻ പ്രേംജിത്ത് ചോമ്പാല ഉദ്ഘാടനം ചെയ്യുമെന്ന് ഇ.സി. വിനേഷ് ബാബു, എൻ.പി. പ്രകാശൻ, ഷാജി കടവത്തൂർ, പ്രഭാകരൻ ഊർപ്പള്ളി എന്നിവർ പാനൂരിൽ അറിയിച്ചു.