Latest News From Kannur

മയ്യഴി തിരുന്നാൾ – നോട്ടീസ് പ്രകാശനം ചെയ്തു

0

മാഹി സെന്റ് തെരേസ തീർത്തടനകേന്ദ്രത്തിലെ 2025 വർഷത്തെ തിരുന്നാളിന്റെ നോട്ടീസ് ബാസ്‌ലിക്ക റെക്ടർ
റവ: ഫാദർ സെബാസ്റ്റ്യൻ കാരക്കാട്ടിൽ, പാരിഷ് കൗൺസിൽ അംഗങ്ങളായ നിക്സൺ കെ ഇ, ജോസ് ബേസിൽ ഡിക്രൂസ് എന്നിവർക്ക് നൽകി പ്രകാശനം ചെയ്തു

Leave A Reply

Your email address will not be published.