Latest News From Kannur

ശശിധരൻ അന്തരിച്ചു

0

കളാണ്ടി താഴെകുനിയിൽ ശശിധരൻ (66)അന്തരിച്ചു

ഭാര്യ :പരേതയായ പ്രീത

മക്കൾ : ശരണ്യ, ശിശിര, ഹരിഷ്മ

മരുമക്കൾ : അനുജിത്ത്, അവിനാഷ്

സഹോദരങ്ങൾ: നാരായണൻ, ബാലകൃഷ്ണൻ, സജീവൻ, മാലതി, സാവിത്രി, ലീല

ശവസംസ്ക്കാരം നാളെ 01/08/25 വെള്ളിയാഴ്ച കാലത്ത് 11 മണിക്ക് കരുവയലിലെ സ്വവസതിയിൽ.

Leave A Reply

Your email address will not be published.